റെഡ്മി നോട്ട് 13 സീരിസില്‍ മൂന്ന് മോഡലുകള്‍ വരുന്നു

വില 26,000 മുതല്‍ 36,000 വരെ

200 എംപി ക്യാമറ ഉയർന്ന റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു

ഹൃദയമിടിപ്പ് കണ്ടെത്തലിന് സഹായിക്കുന്ന റെഡ്മി നോട്ടിന്റെ ആദ്യത്തെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

റെഡ്മി നോട്ട് 13, 13 പ്രോ എന്നിവ ഇനി ഇന്ത്യയിലും വാങ്ങാം