ഫെ,വിക്കോൾ കൊണ്ട് ഞെട്ടിക്കും ഒരു കിടിലൻ മാജിക്!! ഇനി പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം മറന്നേക്കാം | Get Rid Of Pests Using Fevicole

Get Rid Of Pests Using Fevicole : വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്നത് സാധാരണയാണല്ലേ? ഇത് ഒട്ടുമിക്ക അമ്മമാരെയും അലട്ടുന്ന പ്രശ്നമാണ്. എല്ലാവർക്കും തങ്ങളുടെ പ്രിയ വസ്ത്രങ്ങളിൽ മഷിയോ കറയോ പുരണ്ടാൽ ആകെ വിഷമമാകും. അത് പലപ്പോഴും ഉപേക്ഷിക്കാറാണ് പതിവ്. സ്കൂളിൽ പോവുന്ന കുട്ടികളുള്ള അമ്മമാർക്കാണെങ്കിൽ മഷിക്കറ ഒരു വില്ലൻ തന്നെ. എന്നാൽ ഈ കറ നമുക്ക് വീട്ടിൽ നിന്നു തന്നെ തുരത്താം. അധികം പണച്ചെലവില്ലാതെ.

കറ കളയാനുള്ള ഏറ്റവും എളുപ്പമുള്ള വഴികൾ നിങ്ങളുടെ വീടുകളിൽ തന്നെയാണുള്ളത്. അതിനുള്ള ചില വഴികളിതാ. ആദ്യമായി പേനയുടെ മഷിക്കറ വെള്ളത്തുണിയിലോ മറ്റേതു കളർ തുണിയിലോ പറ്റിപ്പിടിച്ചാലും നമുക്ക് നിമിഷ നേരം കൊണ്ട് മാറ്റിയെടുക്കാനുള്ള ഒരു മാർഗമാണ്. അതിനായി നമ്മൾ ഉപയോഗിക്കാൻ പോകുന്നത് നമ്മുടെയെല്ലാം വീടുകളിലുള്ള ബോഡി സ്പ്രേ ആണ്. ഏത് ബോഡി സ്‌പ്രേ ആയാലും മഷിക്കറ ഉള്ള ഭാഗത്ത്

സ്‌പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ കറ ഉടൻ അപ്രത്യക്ഷമാകും. ഇത്തരത്തിൽ മഷിക്കറ മാറ്റിയെടുക്കുന്നത് കൊണ്ട് വസ്ത്രങ്ങൾക്ക് കേടുപാടുകളൊന്നും വരുകയില്ല. അടുത്തതായി ഇതേ രീതിയിൽ പേന കൊണ്ടുണ്ടായ മഷിക്കറ നീക്കം ചെയ്യാൻ മറ്റൊരു സൂത്രം കാണാം. മിക്ക വീടുകളിലും ഉണ്ടാവാറുള്ള നെയിൽ പോളിഷ് റിമൂവർ ആണ് അടുത്ത താരം. അതിനായി ഒരു പഞ്ഞിയിലോ മറ്റോ നെയിൽ പോളിഷ് റിമൂവർ ഒഴിച്ച് കറയായ ഭാഗത്ത്

നല്ല പോലെ തുടച്ച് കൊടുത്താൽ കറ മാറിക്കിട്ടും. ഈ രണ്ട് ടിപ്പുകളും നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ? എന്നാൽ അടുത്തതായി നമ്മുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച പഴക്കം ചെന്ന മഷിക്കറ കളയാനുള്ള ടിപ്പാണ്. എന്താണെന്നറിയാൻ വേഗം വീഡിയോ കണ്ടോളൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Get Rid Of Pests Using Fevicole

Leave A Reply

Your email address will not be published.