പഴം പൊരി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റു മതി നല്ല മൊരിഞ്ഞ സൂപ്പർ പഴം പൊരി റെഡി | Kerala Style Tasty Pazham Pori Recipe

Kerala Style Tasty Pazham Pori Recipe: പഴം പൊരി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റു മതി നല്ല മൊരിഞ്ഞ സൂപ്പർ പഴം പൊരി റെഡി. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പഴം പൊരിയുടെ റെസിപ്പിയാണ്. കേരള സ്റ്റൈലിൽ നല്ല നാടൻ പഴംപൊരി വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? പഴം പൊരി റെസിപ്പിയുടെ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.

  • Banana=5,6,7
  • All purpose flour (maida)=1 cup
  • Idli batter=1/2 cup
  • Rice flour =1/4 cup
  • Turmeric powder=1/4 tsp

Kerala Style Tasty Pazham Pori Recipe

  • Sugar=3 or 4 tbsp
  • Salt=as needed
  • Baking soda=2 pinch
  • Water=3/4 cup or 1 cup
  • Coconut oil=as needed

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ. പഴംപൊരി ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ കഴിച്ചു കൊണ്ടേയിരിക്കും; ഒരു പ്രാവശ്യം പഴംപൊരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.Kerala Style Tasty Pazham Pori Recipe

Read more

പഴത്തൊലി കൊണ്ട് മൺചട്ടിയിൽ ഇങ്ങനെ ചെയ്യൂ ! ഇനി 20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല ഉറപ്പ്

Leave A Reply

Your email address will not be published.