തയ്യൽ മെഷീൻ ഇടക്കിടെ പണി മുടക്കുന്നുണ്ടോ? തയ്ക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം | Easy Repairs Sewing Machine

Easy Repairs Sewing Machine: തയ്യൽ മെഷീൻ ഇടക്കിടെ പണി മുടക്കുന്നുണ്ടോ? തയ്ക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം. നൂൽ പൊട്ടൽ, കട്ടപിടിക്കൽ എല്ലാ പ്രശ്‌നങ്ങളും ഇനി നമുക്ക് തന്നെ ഈസിയായി ശരിയാക്കാം! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം. എങ്കിൽ ഇതാ അതിനുള്ള പരിഹാരങ്ങൾ നിങ്ങൾക്ക് തന്നെ ചെയ്യാവുന്നതാണ്. തയ്ക്കുമ്പോൾ ചിലർക്ക് നൂല് പൊട്ടുന്നു എന്ന പരാതി ഉണ്ടാകാറുണ്ട്.

എന്നാൽ ഇത് ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ അതിന് പരിഹാരമാകും. നൂൽ പൊട്ടുന്നതും സ്റ്റിച്ച് വീഴാത്തതും മുതലായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മെഷീന്റെ ഉള്ളിലെ സ്‌ക്രൂകൾ ഇടയ്ക്ക് അഴിച്ച് അതിന്റെ ഉൾഭാഗങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കണം. ഇത്തരത്തിൽ മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്.

How to repairs Sewing Machine

വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. തയ്യൽ മെഷീൻ ഇടക്കിടെ പണി മുടക്കുന്നുണ്ടോ.? തയ്ക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ. Easy Repairs Sewing Machine

Read more

ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഒരു അടിപൊളി പലഹാരം! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും

Leave A Reply

Your email address will not be published.