ഇതൊന്നും അറിയാതെ ആണോ നിങ്ങൾ ഒരു പുതിയ ഫോൺ വാങ്ങാൻ പോകുന്നത് | Smartphones buying guide tips

ഇന്നത്തെ കാലത്ത് സ്മാർട്ഫോണുകൾ ഉപയോഗിക്കാത്തവരെ കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ കാര്യം തന്നെയാണ് . നിത്യജീവിതത്തിലെ പല കാര്യങ്ങൾക്കും ഒഴിച്ച് കൂടാൻ പറ്റാത്ത രീതിയിൽ സ്മാർട്ട് ഫോണുകളുടെ ഉപയോഗം വളർന്നു കഴിഞ്ഞു. എല്ലാ പ്രായക്കാരെയും ഒരു പോലെ സ്മാർട്ഫോണുകൾ ഇന്ന് സ്വാധിനിക്കുന്നു.പുതിയൊരു സ്മാർട്ടഫോൺ വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് ഉണ്ട്. ആദ്യമൊക്കെ ഫോൺ വിളികളിൽ മാത്രം ഒതുങ്ങിയിരുന്ന മൊബൈൽ ഫോണിന്റെ ഉപയോഗം ഇന്ന് പല തലങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കുട്ടികൾ,മുതിർന്നവർ ,വ്‌ളോഗേർസ് ബിസിനസ് ചെയ്യുന്നവർ എന്നിങ്ങനെ പല തരത്തിലുള്ള ഉപഭോക്താൾ ആണ് ഇപ്പോൾ സ്മാർട്ടഫോണിനു ഉള്ളത്.

ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിൽ. വിവിധ ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്ത വില പോയിന്റുകളിൽ നിരവധി ഫോണുകൾ ലഭ്യമാണ്. ഫോൺ വാങ്ങുമ്പോൾ ഏറ്റവും അടിസ്ഥാനപരമായി എടുക്കേണ്ട തീരുമാനം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റം/പ്ലാറ്റ്ഫോമാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്ന് എന്നാണ്. ഗൂഗിളിന്റെ ആൻഡ്രോയിഡ്, ആപ്പിളിന്റെ ഐഒഎസ് എന്നിവയാണ് ഏറ്റവും ജനപ്രിയമായ രണ്ട് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ. സോഫ്റ്റ്‌വെയർ മാറ്റിനിർത്തിയാൽ, ഒരു മികച്ച സ്മാർട്ട്‌ഫോണിന്റെ മറ്റ് അഞ്ച് പ്രധാന കാര്യങ്ങൾ ആണ് ഡിസൈൻ, ക്യാമറകൾ, ഡിസ്‌പ്ലേ, പ്രകടനം, ബാറ്ററി എന്നിവയാണ്.

2023 ജൂലൈയിൽ നിരവധി സ്മാർട്ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്.ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണ നൽകി നിര്മിച്ചിട്ട് ഉള്ള ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ കുറച്ച് ഫോണുകൾ പരിചയപ്പെടാം. Smartphones buying guide tips

Nothing Phone (2)

 • Starting price: Rs ₹44,999
 • Key Features: 17.02 cm (6.7 inches) Full HD+Display
 • 50MP (OIS) +50 MP | 32MP Front Camera
 • 4700 mAh Lithium ion battery,Qualcomm

OnePlus Nord 3 5G

 • Starting price: Rs ₹33,999
 • Key Features: 6.74 inch AMOLED display with 120Hz refresh rate
 • 50 MP main camera, 5000 mAh battery
 • Media Tek Dimensity 9000 processor

OnePlus Nord CE3 5G

 • Starting price: Rs ₹₹26,999
 • Key Features: 80W SUPERVOOC + 5,000 mAh battery
 • 50MP Sony IMX890 Camera System
 • 17.02cm 120 Hz Fluid AMOLED display
 • Snapdragon 782G Chipset

iQOO Neo 7 Pro

 • Starting price: Rs ₹₹ 34,999
 • Key Features: Snapdragon 8+ Gen 1 Mobile Platform processor
 • 5000mAh Typ battery
 • Camera: Rear: 50MP (clarity) + 8MP (wide angle) + 2MP (Macro) | Front:16MP

Motorola razr 40 ultra

 • Starting price: Rs ₹₹ 89,999
 • Key Features: Snapdragon 8+ Gen 1 Mobile Platform
 • 8GB RAM
 • 256GB Storage . Smartphones buying guide tips

ഇനി ആപ്പിനെ കൊണ്ട് പണി എടുപ്പിച്ച് SMART ആവാം..CHAT GPT ANDROID PLAYSTOREലും

ഒരു Budget Friendly ലാപ്ടോപ്പ് ആണോ നിങ്ങൾ നോക്കുന്നത് ?നിങ്ങൾക്ക് പറ്റിയ 5 മോഡലുകൾ ഒന്ന് പരിചയപ്പെടാം | Laptop buying guide 2023

0/5 (0 Reviews)
Leave A Reply

Your email address will not be published.