തട്ടുദോശ! തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കിടിലൻ രുചിയാണേ! | Special Thattukada Dosa Batter Recipe

Special Thattukada Dosa Batter Recipe: നമ്മൾ ഇന്ന് ഇവിടെ തയ്യാറാക്കുവാൻ പോകുന്നത് ഒരു കിടിലൻ ദോശയുടെ കൂട്ടാണ്. ഇത് സാധാരണ ഒരു ദോശയുടെ റെസിപ്പിയല്ല; പഞ്ഞിപോലെ വായിൽ അലിഞ്ഞു പോകുന്ന വളരെ രുചികരമായ തട്ടുകടയിലെ തട്ടുദോശ ആണിത്. ഇത് നല്ല ചമ്മന്തിയുടെ കൂടെയോ സാമ്പാറിന്റെ കൂടെയോ എല്ലാം നമുക്ക് കഴിക്കാവുന്നതാണ്.

  • Raw Rice – 2 cups
  • Par boiled rice – 1 cup
  • Urad Dal – ¼ cup
  • Cooked Parboiled rice – ¾ cup
  • Fenugreek – 1 tbsp
  • Salt – to taste
  • Ghee / Gingelly oil – as needed

Thattukada Dosa Recipe

അപ്പോൾ ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതിനായി ആദ്യം ഒരു ബൗളിലേക്ക് പച്ചരി, പുഴുക്കലരി, ഉലുവ എന്നിവ എടുത്ത് കഴുകി എടുത്ത് 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ ആയി മാറ്റി വെക്കുക. അതുപോലെ മറ്റൊരു ബൗളിൽ ഉഴുന്ന് എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക.

എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത ഉഴുന്ന്, ചോറ്, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അതുപോലെ കുതിർത്ത അരിയും ചോറും അരച്ചെടുക്കാം. ഇത് രണ്ടും കൂടി ഒരു ബൗളിലേക്കാകുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് പിടിപ്പിക്കുക. റെസിപ്പിയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയിൽ വിശദമായി നോക്കി മനസിലാക്കുക. Special Thattukada Dosa Batter Recipe

Read more

ഇതുവരെ അനുഭവിച്ചറിയത്ത സന്തോഷം; ഏറ്റവും വലിയ അനുഗ്രഹ നിമിഷത്തിൽ മനസ് നിറഞ്ഞ് നന്ദി പറഞ്ഞ് സുരേഷ് ഗോപി

Leave A Reply

Your email address will not be published.