മകളുടെ വിവാഹത്തിന് വേണ്ടി അല്ല, പാവപ്പെട്ടവരെ സഹായിക്കാനാണ് പൈസ ചെലവാക്കുന്നത്! രാധിക കഷ്ടപെടുമ്പോഴും ആ പണമെല്ലാം എടുത്ത് പാവപ്പെട്ടവർക്ക് കൊടുക്കും | Actor Jayaram Tells About Suresh Gopi daughter marriage

Actor Jayaram Tells About Suresh Gopi daughter marriage: മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട താരങ്ങളാണ് സുരേഷ് ഗോപിയും ജയറാമും. രണ്ട് പേരും ഒന്നിച്ച് നിരവധി മലയാളചിത്രങ്ങളിൽ എത്തിയിട്ട് ഉണ്ടെങ്കിലും ഈ രണ്ട് പേരുകൾ പെട്ടെന്ന് കേൾക്കുമ്പോൾ ആരാധകരുടെ ഓർമയിലേക്ക് ഓടി വരുന്ന സിനിമ സമ്മർ ഇൻ ബെഥ്‌ലഹേം തന്നെ ആയിരിക്കും. മറക്കാനാവാത്ത രസകരമായ നിരവധി രംഗങ്ങൾ ഉള്ള സിനിമ മലയാളി സിനിമാപ്രേക്ഷകർ എന്നും ഓർത്ത് ഇരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ ഡെന്നീസിന്റെയും രവിയുടെയും സൗഹൃദബന്ധം കണ്ട് മനസ്സ് നിറഞ്ഞവരാണ് നമ്മൾ മലയാളികൾ.

നർമ്മവും പ്രണയവും കുടുംബസ്നേഹവും ചില വൈകാരികനിമിഷങ്ങളും എല്ലാം കൊണ്ട് കുടുംബപ്രേക്ഷകരെയും യുവതലമുറയെയും ഒരു പോലെ ഹരം പിടിപ്പിച്ച ഒരു ചിത്രം ആയിരുന്നു ഇതെങ്കിലും ഏറ്റവും ശ്രദ്ധ പിടിച്ച് പറ്റിയതും ഇപ്പോഴും ആഘോഷിക്കപ്പെടുന്നതും ആയ സൗഹൃദമാണ് രവിയുടെയും ഡെന്നീസിന്റെയും. ഇപ്പോൾ അടുത്തായി സുരേഷ് ഗോപി ഒരു സ്റ്റേജ് ഷോയിൽ പാട്ട് പാടുന്നത് ഡബ്മാഷ് ജയറാം അനുകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിന് താഴെ ആയി വന്നിരുന്ന കമന്റുകൾ ആയിരുന്നു കൂടുതൽ എല്ലാവരെയും ചിരിപ്പിച്ചത്.

Actor Jayaram Tells About Suresh Gopi

താൻ മ,രി,ക്കാൻ കിടന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയി ജീവൻ രക്ഷിക്കുകയും ബ്ലഡ്‌ തരുകയും ചെയ്ത ഡെന്നീസിനോഡ് ഈ ചതി വേണ്ടായിരുന്നു എന്നാണ് ആരാധകർ പോസ്റ്റിന് താഴെ ആയി പറഞ്ഞിരുന്നത്. ഇപ്പോൾ ഇതാ തന്റെ ആത്‌മ മിത്രമായ സുരേഷ് ഗോപിയെപ്പറ്റി തുറന്ന് സംസാരിക്കുകയാണ് ജയറാം. ഒരു വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപി ജനങ്ങൾക്കെല്ലാം വളരെ അധികം പ്രിയപ്പെട്ടവൻ ആണ് അതിനു കാരണം അദ്ദേഹത്തിന്റെ വിശാലമായ ദാനശീലവും സഹായ മനസ്സും സഹജീവികളോടുള്ള സ്നേഹവും എല്ലാം തന്നെയാണ്.

എന്നാൽ നടനും സുഹൃത്തുമായ ജയറാം പറയുന്നത് ഉണ്ടാക്കുന്ന പൈസ എല്ലാം തന്നെ ഇങ്ങനെയുള്ള ചാരിറ്റി പ്രവർത്തനത്തിന് ആയി മാറ്റിവെക്കുന്ന ആൾ ആണ് സുരേഷ് ഗോപി. ഇപ്പോൾ ഇതാ താരത്തിന്റെ മകളുടെ വിവാഹം നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കല്യാണത്തിനു വേണ്ടി മാറ്റി വെച്ചിരിക്കുന്ന പൈസ പോലും ആരെങ്കിലും സഹായം ചോദിച്ചു വന്നാൽ എടുത്തു കൊടുക്കും. ഇത് കൊണ്ട് വളരെയധികം കഷ്ടപ്പെടുന്നത് താരത്തിന്റെ ഭാര്യ ആയ രാധിക ആനിന്ന ആണ് ജയറാം പറയുന്നത്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം കൂടുതൽ ഉയരത്തിൽ എത്തട്ടെ എന്നും ജയറാം ആശംസിച്ചു. Actor Jayaram Tells About Suresh Gopi daughter marriage

Read more

പുതിയൊരു സ്മാർട്ട് TV വാങ്ങിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

Leave A Reply

Your email address will not be published.