ഒരു Budget Friendly ലാപ്ടോപ്പ് ആണോ നിങ്ങൾ നോക്കുന്നത് ?നിങ്ങൾക്ക് പറ്റിയ 5 മോഡലുകൾ ഒന്ന് പരിചയപ്പെടാം | Laptop buying guide for beginners

ഇന്നത്തെ കാലത്ത് വിവരങ്ങൾ പങ്ക് വെക്കുന്നതിനും മറ്റുമായി ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. ഇന്ന് സ്മാർട്ഫോൺകളുടെ ഉപയോഗം എത്രത്തോളം ഒഴിച്ച് കൂടാൻ പറ്റാത്തതാണ് , അത് പോലെ തന്നെയാണ് വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഇന്ന് ലാപ്ടോപിന്റെ ഉപയോഗം. എന്നാൽ ഓരോരുത്തരും അവർക്ക് യോജിച്ചതും ഏറ്റവും മികച്ചതുമായ ലാപ്‌ടോപ്പുകൾ തെരഞ്ഞെടുക്കേണ്ടത് ഉണ്ട്. ഇന്ന് ഡിജിറ്റൽ ആയി ജോലി ചെയ്യുകയും പഠിക്കുകയുമൊക്കെ ചെയുന്നത് വളരെ പ്രധാനമാണ്.

നിരവധി ലാപ്‌ടോപ്പുകൾ നമുക്ക് ഇന്ന് ലഭ്യമാണ്. ഒരു നിശ്ചിത ഉപയോഗമോ പ്രേക്ഷകരെയോ മനസ്സിൽ വെച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഒരു ലാപ്‌ടോപ്പിനായി ഷോപ്പിംഗ് നടത്തുമ്പോൾ, നിങ്ങൾ ആദ്യമായി ലാപ്‌ടോപ്പ് എന്തിനാണ് ഉപയോഗിക്കാൻ പോകുന്നതെന്ന് തിരിച്ചറിയുകയും ആ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ലാപ്ടോപ്പ് അനേഷിക്കുകയും ചെയ്യുക. നിങ്ങൾ വാങ്ങുന്നതിന് മുൻപായി ലാപ്‌ടോപ്പിൽ എന്തൊക്കെ കാര്യങ്ങൾ നോക്കണം എന്ന് അറിഞ്ഞിരിക്കണം. ഓപ്പറേറ്റിംഗ് സിസ്റ്ററ്റം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങൾ ആഗ്രഹിക്കുന്ന സ്‌ക്രീൻ ഇതിലുണ്ടോ? പോർട്ടുകൾ ഉണ്ടോ? ഇതിന് 1080p-യിലോ അതിലും ഉയർന്നതോ ആയ ഗെയിമുകൾ കളിക്കാനാകുമോ? എന്നിങ്ങനെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയി ഉണ്ട്. ഒരു ലാപ്ടോപ്പ് വാങ്ങുമ്പോൾ നിങ്ങൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും ഞങ്ങൾ വിശദീകരിക്കുന്നു. Windows 11, Chrome OS എന്നിവയ്‌ക്കായി നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭ്യമാണ് , അതേസമയം ആപ്പിൾ അതിന്റെ മാക്ബുക്കുകളെ കൂടുതൽ പരിമിതമായ കോൺഫിഗറേഷനുകൾ ആണുള്ളത്. ഏത് ലാപ്‌ടോപ്പാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പൊതുവേ, കമ്പ്യൂട്ടറുകളെക്കുറിച്ച് കൂടുതൽ അറിയാത്തവരും അടിസ്ഥാന ജോലികൾ നിർവഹിക്കാൻ മാത്രം ആഗ്രഹിക്കുന്നവരുമായ ആളുകൾക്ക് ബജറ്റ് ഫ്രണ്ട്ലി ലാപ്‌ടോപ്പുകൾ ആണ് അനുയോജ്യമായത്. കുറഞ്ഞ വിലകളിൽ ഇവ ലഭ്യമാകുന്നു. ഈ ലാപ്‌ടോപ്പുകൾ സാധാരണയായി ഹാർഡ്‌വെയറിൽ സ്പേസ് കുറഞ്ഞവയാണ്, അതായത് നിങ്ങൾക്ക് റാമോ ഉയർന്ന പ്രകടനമുള്ള ഗ്രാഫിക്സോ കണ്ടെത്താൻ കഴിയില്ല. പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗെയിം കളിക്കുന്നവർക്കും എഡിറ്റിംഗ് ചെയ്യുന്നവർക്കും കോഡിങ് ചെയുന്നവർക്കുമെല്ലാം പ്രയോജനപ്പെടുത്താവുന്ന ലാപ്ടോപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ ബഡ്ജറ്റ്‌നു ഉള്ളിൽ ഒതുങ്ങുന്നതും നിങ്ങൾക്ക് സഹായകരവുമായ ലാപ്‌ടോപ്പുകൾ കണ്ടെത്തുന്നത് വളരെ എളുപ്പമാണ്. അതിനായി ബഡ്ജറ്റ് friendly ആയ 5 മികച്ച ലാപ്‌ടോപ്പുകൾ പരിചയപ്പെടാം. Laptop buying guide for beginners

1) Lenovo E41-55 AMD

Specifications:

  • 14-inch HD 220 Nits Antiglare Thin and light laptop.
  • AMD Athlon A3050U/4GB RAM/256GB SSD.
  • Windows 10 home/integrated AMD.

2) HP 247 Laptop

Specifications:

  • AMD Athlon P- 3045B HD/ 14 Inches(35.5cm) HD.
  • 8GB RAM DDR4/1TB HDD.
  • Windows 11 home/W11 SL.

3) Acer Extensa

Specifications:

  • Intel, 8GB/256GB SSD.
  • Windows 11 home/MS Office/180 degree.
  • Lay-flat/EX215-31 with 15.6 Inch(39.6 cm).
  • Full HD laptop.

4) Dell Vostro 3420

Specifications:

  • Intel, 8GB/256GB SSD.
  • Windows 11 home/MS Office/180 degree.
  • Lay-flat/EX215-31 with 15.6 Inch(39.6 cm).
  • Full HD laptop.

5) Honor MagicBook X14

Specifications:

  • 14-inch HD 220 Nits Antiglare Thin and light laptop.
  • AMD Athlon A3050U/4GB RAM/256GB SSD.
  • Windows 10 home/integrated AMD. Laptop buying guide for beginners

Read more

ചാറ്റുകളിൽ പ്രധാന വിവരങ്ങൾ ഇനി എളുപ്പത്തിൽ കണ്ടെത്താം!വാട്ട്‌സ്ആപ്പിൽ ഗ്രൂപ്പ് ചാറ്റുകളും ഇനി പിൻ ചെയ്യാം

Leave A Reply

Your email address will not be published.